السلام عليكمഇസ്ലാമിക പാഠശാലയിലേക്ക് ഹൃദ്യമായ സ്വാഗതം -
ആ ഴ്ച തോറും നടക്കുന്ന ലൈവ് ക്ലാസ്സ് ആണ് ഈ സൈറ്റ് ണ്ടെ മറ്റൊരു പ്രത്യേകത,വ്യത്യസ്ത വിഷയങ്ങളില്‍ ആധികാരികമായി നടത്തപ്പെടുന്ന ഈ ക്ലാസ്സ് ഓണ്‍ലൈന്‍ ചാനലിലൂടെയാണ് ലഭ്യമാകുക . എല്ലാ വെള്ളിയാഴ്ചകളിലും ഇന്ത്യന്‍ സമയം വൈകുന്നേരം 7:30 മുതല്‍ 8 മണി വരെയാണ് ഈ ക്ലാസ്സ് ഉണ്ടാവുക. ചരിത്ര മ്യൂസിയo എന്ന ഗാലറിയാണ് ഈ സൈറ്റിന്റെവേറൊരു പ്രത്യേകത . ഇസ്ലാമികചരിത്ര മുഹൂര്‍ത്തങ്ങളുടെ തിളക്കമാര്‍ന്ന ചിത്രങ്ങള്‍ ചെറിയ വിശദീകരണത്തോടെ ഈ ഗാലറി യില്‍ സംവിധാനിച്ചിരിക്കുന്നു. സൈറ്റ ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്രയുമാണ് ഒരുക്കിയിട്ടുള്ളത് . ഭാവിയില്‍ ധാരാളം പദ്ധതികള്‍ ഉള്ള്ളിക്കണമെന്നു ഉദ്ദേശിക്കുന്നുണ്ട് , ഇന്‍ശാ അല്ലാഹ്.... അ ല്ലാഹു നമ്മെ വിജയികളില്‍ ഉള്പെടുത്തട്ടെ ;എല്ലാവര്ക്കും നന്മകള് നേരുന്നു ..വസ്സലാo..... |



